kpms
കെ.പി.എം.എസ്.അന്നമനട യൂണിയൻ സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ സാബു കാരിശേരി ഉദ്ഘാടനം ചെയ്യുന്നു

മാള: കെ.പി.എം.എസ് അന്നമനട യൂണിയൻ സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ സാബു കാരിശേരി ഉദ്ഘാടനം ചെയ്തു. കെ.എസ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഉദയൻ മറ്റത്തിൽ, എം.എസ് ധനീഷ്, കെ.വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.എസ് ആശുദോഷ് ആദരണം നിർവ്വഹിച്ചു...