കയ്പമംഗലം: പെരിഞ്ഞനം സുബ്രഹ്മണ്യപുരം എസ്.എസ്.ഡി.പി സമാജം ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. നാലു മേഖലകളിൽ നിന്നുള്ള അഭിഷേക കാവടികൾ താള മേള വാദ്യങ്ങളോടെ ക്ഷേത്രാങ്കണത്തിൽ വർണ്ണാഭമായി. ഇന്നലെ നടന്ന അഞ്ചാനകളോടെയുള്ള പകൽപ്പൂരത്തിന് മംഗലാംകുന്ന് അയ്യപ്പൻ തിടമ്പേറ്റി. രാത്രി പൂരത്തോടെ തൈപ്പൂയ മഹോത്സവത്തിന് സമാപനമായി...