dhroupadi
ദ്രൗപദി

ചാലക്കുടി: കണ്ണമ്പുഴ റോഡിൽ മണിമന്ദിരത്തിൽ ആർ.ജി.കെ നായരുടെ ഭാര്യ ദ്രൗപദി (83) നിര്യാതയായി. സംസ്‌കാരം നടത്തി. നൃത്ത അദ്ധ്യാപികയായിരുന്നു. മക്കൾ: ശ്രീകല, രേഖ, മിനി പ്രമോദ്. മരുമക്കൾ: മാധവൻകുട്ടി, പ്രമോദ്.