obit-photo
ചരമം മോഹനൻ

മൂത്രത്തിക്കര: കല്ലിക്കടവിൽ വേലായുധന്റെ മകൻ മോഹനൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മകൻ: സനൽ.