മാള: വടമ അരണേടത്ത് ചന്ദ്രൻ ( 73) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഗിൽഷ, ഗിരീഷ്, ഗീത. മരുമക്കൾ: സജീവൻ, നിഷ, സന്തോഷ്.