നാട്ടിക: തൃപ്രയാറിലെ മോഹൻ സ്റ്റുഡിയോ ഉടമയും പഴയ ട്രിക്കോട്ട് മില്ലിന് എതിർവശം ആലക്കൽ പരേതനായ ശങ്കര നാരായണന്റെ മകനും മോഹനൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : ലിസി. മക്കൾ : അസ്മി, ദേവി. മരുമക്കൾ: അസൂൺ, കിരൺ...