mary
മേരി

ചാലക്കുടി: പോട്ട ആശ്രമം റോഡിൽ പരേതനായ പാലാട്ടി മാത്യുവിന്റെ ഭാര്യ മേരി (75) നിര്യാതയായി. പുളിങ്കര കൈതാരത്ത് കുടുംബാംഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 3 ന് പോട്ട ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയ് (സെക്രട്ടറി, എക്‌സ് സർവ്വീസ് മെൻസ് സഹകരണ സംഘം വെറ്റിലപ്പാറ) ജിയോ (ബിസിനസ്സ്) ജയ തമ്പി (പഞ്ചായത്തംഗം അതിരപ്പിളളി), ജിജി ജോയ്. മരുമക്കൾ: തമ്പി പൈനാടത്ത് (റിട്ട: വാട്ടർ അതോറിറ്റി),ജോയ് ചക്കാലക്ക, ഷെന്നി ജോയ്,ടിൻസി ജിയോ.