കോടാലി: ചേലക്കാട്ടുകര പുരയിടത്തിൽ തോമസ് (92) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10.30 ന് മൂന്നുമുറി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോസ്, ലീല, ബേബി, തങ്കച്ചൻ, മോളി, ജോയ്. മരുമക്കൾ: സൂസന്ന, തോമസ്, മേരി, മേഴ്‌സി, ജോർജ്, റൂബി.