കൊടകര: കാവുംതറ നാരായണ ഭവനത്തിൽ സുകുമാരൻ നായർ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രത്‌നമ്മ. മക്കൾ: ശ്രീമോൾ, നീതു. മരുമക്കൾ: സുമേഷ്, ദിപിൻ.