ചാവക്കാട്: പാലയൂർ പാവറമ്പ് റോഡിൽ താമസിക്കുന്ന വലിയപറമ്പിൽ കുഞ്ഞിമോന്റെ മകൻ മനോജ് (38) നിര്യാതനായി. ശവ സംസ്‌കാരം നടത്തി. മാതാവ്: പുഷ്പ. സഹോദരങ്ങൾ: സുരേന്ദ്രൻ, സുബ്രഹ്മണ്യൻ, മനോഹരൻ, ഷീല ചന്ദ്രൻ (വെങ്കിടങ്ങ് പഞ്ചായത്ത് അംഗം), മിനി.