ചാവക്കാട്: ഏനാമാവ് റോഡ് കണ്ണിക്കുത്തി പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പണ്ടാരത്തിൽ എ.പി അഹമ്മദ് (71) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് മണത്തല പള്ളി കബർസ്ഥാനിൽ. ചാവക്കാട്ടും, തിരുനെൽവേലിയിലും കാജാ ബീഡി കമ്പനിയിൽ മുൻപ് ചെക്കറായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷെരീഫ.