el-si
എൽസി

മാള: കുഴൂർ വിളക്കുംകാൽ കൊടിയൻ അന്തോണിയുടെ ഭാര്യ എൽസി (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്സ് പള്ളിയിൽ. മക്കൾ : ജിജു ആന്റണി, അജി ആന്റണി (ദുബായ്). മരുമക്കൾ; സ്മിത, ഏഞ്ചൽ.