തൃശൂർ: ജില്ലാ കളക്ടര്‍ ചെയര്‍മാനായി പ്രവാസി പരാതി പരിഹാര സമിതി രൂപീകരിച്ചു. ജില്ലയില്‍ എല്ലാ മാസവും അവസാന വ്യാഴാഴ്ച സമിതിയുടെ യോഗം ചേരും. പരാതി പരിഹാര സമിതി വഴി പ്രവാസികളുടെ പരാതികള്‍ക്ക് പരിഹാരം കാണുകയും നടപടികള്‍ സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ഫോണ്‍: 0487 2360616...