കോണത്തുകുന്ന് : വള്ളിവട്ടം കിഴക്ക് പരേതനായ വടക്കേവീട്ടിൽ നാരായണൻ മകൻ സുബ്രഹ്മണ്യൻ (60) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ : നാരായണി. ഭാര്യ: സാവിത്രി ( അങ്കണവാടി ഹെൽപ്പർ, ചിരട്ടക്കുന്ന് ). മക്കൾ: അദീപ്, അനൂപ്. മരുമകൾ: രോഷ്നി.