പെരഞ്ചേരി: കണ്ണനായ്ക്കൽ പാല്യേക്കര പരേതനായ പൊറിഞ്ചു മകൾ കത്രീന (കത്രു-92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പെരിഞ്ചേരി തിരുഹൃദയ തീർത്ഥകേന്ദ്രത്തിൽ.