തൃശൂർ:കൂർക്കഞ്ചേരി മങ്ങാട്ട് ലൈനിൽ തൈവളപ്പിൽ പരേതനായ കുഞ്ഞിമോൻ്റെ മകൻ മുഹമ്മദ് സലീം (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ:മുഹമ്മദ് സാലിഖ്, ഷാമില