തളിക്കുളം: ആസാദ് നഗറിൽ താമസിക്കുന്ന കോൽപറമ്പിൽ (കളത്തിൽ) പരേതനായ ഉസ്മാന്റെ ഭാര്യ റുഖിയ ( 94) നിര്യാതയായി. മക്കൾ: അബ്ദുള്ള (സ്റ്റൈലിഷ്), മുജീബ് റഹ്മാൻ , ( ലൈബ്രേറിയൻ കേന്ദ്രീയ വിദ്യാലയം കഞ്ചിക്കോട്), നൂർജഹാൻ, സാജിത, നസീറ. മരുമക്കൾ: മുംതാസ്, ലഹന, ഇബ്രാഹിം കുട്ടി, ബഷീർ, അഷ്റഫ്. ഖബറടക്കം നടത്തി.