raveendran
രവീന്ദ്രൻ

പുല്ലൂർ: മല്ലക്കാട് കോന്നങ്ങത്ത് നാനിക്കുട്ടിഅമ്മ മകൻ രവീന്ദ്രൻ (63) നിര്യാതനായി. സംസ്‌കാരം 14ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.ഭാര്യ: സുജാത. മക്കൾ: നവീൻ, നിഖിൽ.