കല്ലൂർ: ആലേങ്ങാട് മംഗലംതണ്ട് റോഡിൽ പൂവ്വത്തുംകടവിൽ വാസുവിന്റെ മകൻ ശങ്കരനാരായണൻ (63) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷാദേവി. മക്കൾ: ചിത്തിര, അരുൺ. മരുമകൻ: ശ്രീജേഷ്.