കൊടുങ്ങല്ലൂർ: എടവിലങ്ങ് ഹൈസ്കൂളിന് വടക്ക് വശം വാലത്തറ വേലായുധൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ: ലിബീഷ്, ലിബിത. മരുമക്കൾ: സീമുമോൾ, കൃഷ്ണകുമാർ (തമ്പി).