charamam-vasantha
ചരമം വസന്ത

വാടാനപ്പള്ളി: തൃത്തല്ലൂർ ഗവ: ആശുപത്രിക്ക് സമീപം വെള്ളപറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ വസന്ത (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതീഷ്, സജിൽ, സജിത. മരുമക്കൾ: സുരേഷ് , റിയ..