കുന്നംകുളം: കാണിയാമ്പാൽ മിനി ഇൻഡസ്ട്രിയൽ റോഡിൽ പരേതനായ ഒല്ലൂക്കാരൻ ചാക്കുണ്ണി ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: പരേതനായ കുരിയപ്പൻ, വർഗീസ്, കുഞ്ഞാവു, രാജു. മരുമക്കൾ: മേരി, വസന്ത, തമ്പി, ഷൈനി...