നെല്ലായി: അരിമ്പൂര് പല്ലൻ ലോനപ്പന്റെ മകൻ ഔസേഫ് (ജോസ്-65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെല്ലായി സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ജാക്‌സൺ, ജാനറ്റ്. മരുമക്കൾ: ടിന, ജെൽവിൻ.