obit-photo
ചരമം മേരി

അളഗപ്പനഗർ: പുതുശ്ശേരി തെക്കുംപുറം പരേതനായ ഔസേപ്പിന്റെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാലിന് വെണ്ടോർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ബാബു, ബേബി, റോസിലി, പൊറിഞ്ചു, ജെസ്സി, ലിസി, ലാസർ, ടെസ്സി, ബീന, സിൻസി, സിൻസൻ. മരുമക്കൾ: ഡെയ്‌സി, ഷൈനി, പരേതനായ തോമസ്, ആന്റണി, ജിംസി, ചാക്കോ, ബേബി, സൂനം മേരി, റോയ്, ജോസ് പ്രകാശ്, ബിജു.