saru
ചരമം

കോണത്തുകുന്ന് : കൊല്ലംപറമ്പിൽ പരേതനായ ബാബൂട്ടന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മനോജ്‌, ഷീജ. മരുമക്കൾ: മിനി, സുധാകരൻ.