obit-paul
ചരമം പോള്‍

ആമ്പല്ലൂർ: വെണ്ടോർ അമ്മണംതട്ടിൽ പൂക്കോടൻ ജോയ് പോൾ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വെണ്ടോർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ബെജിഡ്, ജെലിൻ. മരുമക്കൾ: ഫെമി, ജെറി.