obit-photo
ചരമം രമാദേവി.

നന്തിക്കര: തേർമഠത്തിൽ ചന്ദ്രന്റ ഭാര്യ രമാദേവി (മണി62) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: തീർത്ഥ.