death
അമ്മിണി

ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ഞാറ്റുവെട്ടി അപ്പു ഭാര്യ അമ്മിണി (89) നിര്യാതയായി. സംസ്‌ക്കാരം രാവിലെ 10ന് വിട്ടുവളപ്പിൽ. മക്കൾ: ഓമന ഭരതൻ, പരേതനായ മോഹനൻ (മധുര കോട്ട്‌സ്), വത്സല വിജയൻ, രാജൻ, അഡ്വ. രമേഷ് ബാബു (കൊടൈക്കനാൽ), ഷീജ സുരേഷ്, ലാലു (കുവൈറ്റ്). മരുമക്കൾ: ഭരതൻ, പുഷ്പ്പ, വിജയൻ, മിനി, പ്രിയ, സുരേഷ്, സീന.