santhakumary
ശാന്താകുമാരി

മാള: പൂപ്പത്തി വെള്ളാപ്പള്ളി പരേതനായ രാധാകൃഷ്ണ മേനോൻ ഭാര്യ ശാന്താകുമാരി (66) നിര്യാതയായി. മക്കൾ : രേണുക, സുധ മേനോൻ (സർക്കാർ ആയുർവേദ ഹോസ്പിറ്റൽ, കുഴൂർ). മരുമക്കൾ : അഡ്വ. സദാനന്ദൻ, ഡോ. ഗിരീഷ് കൃഷ്ണൻ (ഡി.വി.എം.ആയുർവേദ ഹോസ്പിറ്റൽ, പൂപ്പത്തി).