തൃശൂർ : മാടമ്പിക്കാട്ടിൽ രവീന്ദ്രൻ ഭാര്യ സരോജിനി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വടൂക്കര ആത്മവിദ്യായലയത്തിൽ. മക്കൾ: മിനി, സജിനി, ഷനോജ്. മരുമക്കൾ : രവി, തിലകൻ, ഗീത ഷനോജ്..