obit-photo
ചരമം മുകാമി

നെടുമ്പാൾ: കടുങ്ങാട്ട് പരേതനായ കുഞ്ഞാപ്പുവിന്റെ ഭാര്യ മൂകാമി (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശശി, അമ്മിണി, ലീല, ജലജ, ശ്യാമള. മരുമക്കൾ: സനൽകുമാരി, രവി, ശിവരാമൻ, അജയൻ, ഗോപാലകൃഷ്ണൻ.