അതിരപ്പിള്ളി: വെറ്റിലപ്പാറ വടക്കുംഞ്ചേരി ജോയ് മകൻ പോൾ (50) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 ന് അരൂർമുഴി സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ (സൗദി അറേബ്യ). മക്കൾ: അന്ന, അശ്വന മരിയ, അലക്‌സ്...