ഇരിങ്ങാലക്കുട: മാർക്കറ്റ് റോഡിൽ എലുവത്തിങ്കൽ കൂനൻ തോമസ് (63) നിര്യാതനായി. സംസ്‌കാരം 18ന് വൈകീട്ട് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സൗമ്യ, സോണി. മരുമക്കൾ: ബിജു, വിപിൻസൻ.