തൃശൂർ: തൃശൂർ പൂരം പ്രദർശനനഗരിയുടെ കാൽനാട്ടൽ 20ന് രാവിലെ 9.30 ന് മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ എന്നിവർ ചേർന്ന് നിർവഹിക്കും.