മാള: പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ മാതൃപൂജ നടത്തി. വിദ്യാലയം പ്രസിഡന്റ് ജയസേനൻ നടുമുറി അദ്ധ്യക്ഷനായി. മുൻ അദ്ധ്യാപിക രഞ്ജിനി മുഖ്യാതിഥിയായിരുന്നു. വിദ്യാലയം സെക്രട്ടറി സി.എൻ. സുധാർജ്ജനൻ, പ്രിൻസിപ്പൽ വാസുദേവൻ പനമ്പിള്ളി, ജയശ്രീ ജയപ്രകാശ്, ജിനി സുഭാഷിതൻ എന്നിവർ സംസാരിച്ചു. കൗൺസിലർ ഷിന്റോ ക്‌ളാസ് നയിച്ചു.