കോണത്തുകുന്ന്: മനയ്ക്കലപ്പടി ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ ഫെബ്രുവരി 23ന് രാവിലെ 8.30 മുതൽ വിദ്യാഗോപാല മന്ത്രാർച്ചന നടക്കും. ആചാര്യൻ രഘുപതി എമ്പ്രാന്തിരി മന്ത്രാർച്ചനയ്ക്ക് നേതൃത്വം കൊടുക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9446334750, 9605041739, 9846102470.