soman
സോമൻ

അതിരപ്പിള്ളി: കത്തനാം പറമ്പിൽ സോമൻ (62) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ധന്യ, ദിവ്യ, വിദ്യ. മരുമക്കൾ: സൂരജ്, രതീഷ്, നിഷാന്ത്.