കഴിമ്പ്രം: കോലാട്ടുപുരയ്ക്കൽ ദാമോദരൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്ന. മക്കൾ: സുരേഷ്, സുധി. മരുമക്കൾ: രാഖി, സുനിത.