തൃപ്രയാര്‍: വാദ്യ കലാകാരന്‍ വലപ്പാട് കുരിശുപള്ളിക്ക് പടിഞ്ഞാറ് കുന്തറ വേലായുധന്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: അശോകന്‍, പരേതനായ ബോസ്, മണി, ചന്ദ്രന്‍, രാധ, പരേതയായ അനിത, വിജയ, സുനിത, രമേഷ്. മരുമക്കള്‍: ബേബി, കുട്ടന്‍, സീന (സി.ഡി.എസ്. അംഗം, വലപ്പാട് പഞ്ചായത്ത്), കൃഷ്ണന്‍, മണി, ശ്രീധരന്‍, സുരേന്ദ്രന്‍, സബിത...