ചാവക്കാട്: എടക്കഴിയൂരിൽ താമസിക്കുന്ന പരേതനായ കണ്ടുകണ്ടാരന്റെ മകൻ ബാലൻ (65 ) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ഭവിഷ്, കണ്ണൻ, ശ്രുതി.