karthyayani
കാർത്ത്യായനി

പഴുവിൽ വെസ്റ്റ്: പന്നിപല്ലത്ത് കൃഷ്ണൻകുട്ടി ഭാര്യ കാർത്ത്യായനി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ആനന്ദൻ. മരുമകൾ: ഷിജി.