police
ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ- മൊബൈൽ - എയർകണ്ടീഷണർ വിൽപനമേള ഉദ്‌ഘാടനം തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയുമായ ആർ. ആദിത്യ ഐ.പി.എസ്. നിർവ്വഹിക്കുന്നു

തൃശൂർ: ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൊലീസ് കൺട്രോൾ റൂമിനടുത്തുള്ള സംഘം കെട്ടിടത്തിൽ കമ്പ്യൂട്ടർ മൊബൈൽ എയർകണ്ടിഷണർ വിൽപ്പനമേള ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം സംഘം പ്രസിഡന്റും തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയുമായ ആർ. ആദിത്യ നിർവഹിച്ചു. തൃശൂർ സിറ്റി അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ പി. വാഹിദ് മുഖ്യാതിഥിയായി.