kda-obit-kalyaniyamma-98
കല്യാണിയമ്മ

കോടാലി: കൊരേച്ചാൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ആനേങ്കണ്ടത്ത് കല്യാണിയമ്മ (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നാരായണൻ, രാധ. മരുമക്കൾ: വിജയകുമാരി, വിജയൻ.