nirmala-teacher
നിർമ്മലടീച്ചർ

കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം വാലിപ്പറമ്പിൽ പരേതനായ നാരായണൻ മാസ്റ്റർ ഭാര്യ നിർമ്മല ടീച്ചർ (72) നിര്യാതയായി. പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്സ് മോയൻ മോഡൽ ഗേൾസ് സ്‌കൂൾ അദ്ധ്യാപികയായിരുന്നു. മക്കൾ: നവീൻ (ദുബായ്). നീന സന്തോഷ് . മരുമക്കൾ: സന്തോഷ് (മസ്‌ക്കറ്റ്). സ്മിത നവീൻ. സംസ്‌കാരം തൃശൂർ ഐവർമഠത്തിൽ നടത്തി.