rathnavathy
രത്‌നാവതി

കാരമുക്ക്: റിട്ട. അധ്യാപകൻ കല്ലയിൽ പ്രഭാകരന്റെ ഭാര്യ രത്‌നാവതി (റിട്ട. അധ്യാപിക, ഗുപ്ത സമാജം സ്‌കൂൾ കാരമുക്ക്-85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയകുമാരി (റിട്ട. അധ്യാപിക, മലപ്പുറം), പ്രകാശ് (എസ്.ബി.ഐ. തൃശ്ശൂർ), ഉഷ (ബി.എസ്.എൻ.എൽ.), സുഹാസ് (പോലീസ്, ഗുരുവായൂർ). മരുമക്കൾ: മോഹനൻ (ബാങ്ക് ഓഫ് ബറോഡ , തൃശ്ശൂർ), ലക്ഷ്മീഭായ് (കെ.എസ്. എഫ്. ഇ), സദൻകുമാർ (കാർഷിക സർവ്വകലാശാല, വെള്ളാനിക്കര), ബിജി.