ചാവക്കാട്: എടക്കഴിയൂർ ഹൈസ്‌കൂൾ പടിഞ്ഞാറ് ഭാഗം മുത്തേടത്ത് റഷീദിന്റെ മകൾ (പുന്നയുർ പഞ്ചായത്ത് മെമ്പർ മുത്തേടത്ത് അഷ്റഫിന്റെ സഹോദരൻ) റെയ്ഷാന (14) നിര്യാതയായി. എടക്കഴിയൂർ സിതീസാഹീബ് സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഖബറടക്കം നടത്തി. മാതാവ്: സീനത്ത്. സഹോദരങ്ങൾ: റിൻഷാദ്, റിയാഫാത്തിമ്മ.