gvr-death-ramani
ചരമം രമണി

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പരേതനായ പൂക്കോട്ടിൽ ചന്ദ്രശേഖൻ ഭാര്യ രമണി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് പേരകം ശിവക്ഷേത്രത്തിനു സമീപത്തുള്ള പൂക്കോട്ടിൽ തറവാട്ടിൽ. മക്കൾ: പ്രസാദ് (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, ഗുരുവായൂർ), പ്രസന്ന, പ്രസൂനം, പ്രസീദ. മരുമക്കൾ: കവിത, സദാനന്ദൻ, ബാലസുബ്രഹ്മണ്യം, അനിൽ.