കയ്പമംഗലം: മൂന്നുപീടിക ഫൈവ് സ്റ്റാർ സൗണ്ട് ഉടമ പോക്കക്കില്ലത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: റഷീദ്, സലീം, ജലീൽ, അൻസാരി, സെക്കീന, നൗഷാദ്, നിസാർ. മരുമക്കൾ: നദീറ, റഷീദ സലീം, റഷീദ, ഷംല, ഷംസു, നിഷ, ഫസി. കബറടക്കം നടത്തി.