കാരമുക്ക്: താണിക്കൽ ആലുക്കൽ പരേതനായ ജോസിന്റെ ഭാര്യ റോസി (73) നിര്യാതയായി. സംസ്‌കാരം 25ന് രാവിലെ 10ന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, ജെയിംസ്, പരേതയായ ജെസ്സി. മരുമക്കൾ: ഡേവീസ്, ബിന്ദു.