കുന്നംകുളം: കേച്ചേരി മണലി വടുക്കൂട്ട് പരേതയായ ചാക്കു മകൾ സിസ്റ്റർ ഫെലിക്‌സ് (സെലീന-79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കോളങ്ങാട്ടുകര മരിയഭവനിൽ. തൃശ്ശൂർ ലൂർദ്ദ്‌നാഥ കോൺവെന്റ് കേന്ദ്രീകരിച്ചായിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്. അമ്മ: പരേതയായ താണ്ടു. സഹോദരങ്ങൾ: പരേതനായ ജോൺ, റോസ, മറിയം, പരേതയായ അമ്മിണി, സിസ്റ്റർ പ്രെക്‌സേഡിസ്, പരേതയായ വെറോനിക്ക, തോമസ്.